DYFI അരീക്കാട് മേഖലയിൽ മൂന്ന് പതിറ്റാണ്ടായി നടത്തിവരുന്ന പഠനോത്സവം DYFI സംസ്ഥാന പ്രസിഡന്റ് സ: വി വസീഫ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് അസറുദിൻ അദ്ധ്യക്ഷത വഹിച്ച പരീപാടിയിൽ സംസ്ഥാന കമ്മറ്റി അംഗം ഷഫീക്ക്, ബ്ലോക്ക് സെക്രട്ടറി P സന്ദേഷ്, CPIM ഏരിയ കമ്മിറ്റി അംഗം P ജയപ്രകാശൻ , അരീക്കാട് ലോക്കൽ സെക്രട്ടറി C അനീഷ്, 40 ഡിവിഷൻ വാർഡ് കൗൺസിലർ റഫീന അൻവർ എന്നീവർ ആശംസ അർപ്പിച്ചു സംസാരിച്ചു ചടങ്ങിൽ പള്ളിയമ്പിൽ സന്തോഷ് സ്വാഗതവും സി സുബീഷ് നന്ദിയും പറഞ്ഞു
Post a Comment