കട്ടാങ്ങൽ : കഴിഞ്ഞ SSLC പരീക്ഷയിൽ എക്സലന്റ് കോച്ചിങ്ങ് സെന്ററിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ എക്സലന്റ് അനുമോദിച്ചു. പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ : ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി ഉപരിപഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രശസ്ത മോട്ടിവേറ്റർ ശ്രീ :ഹമീദ് സർ ക്ലാസെടുത്തു. ചടങ്ങിൽ എക്സലന്റ് ഡയറക്ടർമാരായ അജ്‌നാസ് സർ, സൽമാൻ സർ സംബന്ധിച്ചു.
Post a Comment