SSLC പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു





കട്ടാങ്ങൽ :  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 2021-22 SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടിക്കളെ മുസ്‌ലിം ലീഗ് മലയമ്മ ശാഖാ സെക്രട്ടറി അഹമ്മദ് കുട്ടി എലത്തൂർ സലീം കുന്നത്ത് എന്നിവരുടെ സാനിദ്ധ്യത്തിൽ വാർഡ് മെമ്പർ ഫസീല സലീം മധുരം നൽകി അനുമോദിച്ചു.


Post a Comment

Previous Post Next Post
Paris
Paris