മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ധനസഹായം - അപേക്ഷ ക്ഷണിച്ചു


ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കരിമീന്‍, വരാല്‍ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിക്കുന്നതിനുളള യൂണിറ്റുകള്‍ ആരംഭിക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 




വെള്ള കടലാസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ 'മത്സ്യകര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് കോംപ്ളക്സ്, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട് - 05' എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 26 വൈകീട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2381430.

Post a Comment

Previous Post Next Post
Paris
Paris