മുക്കം : കൊടിയത്തൂർ പഞ്ചായത്തിലും പരിസരത്തും വർധിച്ച് വരുന്ന ലഹരി മാഫിയക്ക് എതിരെ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിൻ ഫുട്ബോൾ കൂട്ടായ്മ നിവേദനം നൽകി.
വിഷയം ഗൗരവമായി എടുക്കുമെന്നും വകുപ്പ് തലത്തിൽ അറിയിച്ച് ഇത്തരം മാഫിയകളെ ഒതുക്കാൻ ശക്തമായ നടപടി ഉണ്ടാകുമെന്നും അതിന് അതാത് ഏരിയയിലെ നാട്ടുകാരുടെ എല്ലാവിധ സഹായ സഹകരണം ഉണ്ടാവണമെന്ന്
എം എൽ എ അറിയിച്ചു.
ഫുട്ബോൾ കൂട്ടായ്മക്ക് വേണ്ടി കാൽപന്ത് എഴുത്തുകാരൻ ഫസൽ ചെറുവാടിയാണ് നിവേദനം നൽകിയത്
Post a Comment