നിര്യാതനായി


മുക്കം: തേക്കുംകുറ്റിയിലെ ആദ്യകാല കുടിയേറ്റകർഷകൻ വടക്കേകുറ്റ് തോമസ് (98) നിര്യാതനായി




സംസ്കാരം ഇന്ന് (20-08-2022- ശനി) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി  ചേമ്പ്ലാങ്കൽ കുടുംബാഗം.

മക്കൾ. മേരി, ജോസഫ്, പരേതനായ മാത്യു, എൽസി, തോമസ് (റിട്ട. പ്രൊഫ. എം. ഒ. എം. എ കോളേജ്, കുട്ടിയമ്മ, ഫിലിപ്പ് (റിട്ട. സെക്രട്ടറി. ടി. കെ. എസ്‌. എസ്‌ ),ലിസി.

മരുമക്കൾ: കരോളിൻ ഉറുമ്പിൽ (യു കെ), ജോസ് മാപ്ലശ്ശേരിൽ, മീര പ്ലാക്കൽ, പരേതരായ ജോസഫ് മാതാളികുന്നേൽ, മോളി വെള്ളച്ചാലിൽ, മേരി കൊല്ലംപറമ്പിൽ, ബേബി കണ്ടനാട്ട്, തോമസ് പരവരാഗം, മേരി പുതുശ്ശേരി.

Post a Comment

Previous Post Next Post
Paris
Paris