ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് തുണ സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
1. കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
2. മില്‍മ നെയ്യ് - 50 മി.ലി.
3. ശബരി മുളക്പൊടി - 100 ഗ്രാം
4. ശബരി മഞ്ഞള്‍പ്പൊടി - 100 ഗ്രാം
5. ഏലയ്ക്ക് - 20 ഗ്രാം
6. ശബരി വെളിച്ചെണ്ണ - 500 മി.ലി.
7. ശബരി തേയില -100 ഗ്രാം
8. ശര്‍ക്കരവരട്ടി / ചിപ്സ് - 100 ഗ്രാം
9 . ഉണക്കലരി - 500 ഗ്രാം
10. പഞ്ചസാര - 1 കി. ഗ്രാം
11. ചെറുപയര്‍ - 500 ഗ്രാം
12. തുവരപ്പരിപ്പ് - 250 ഗ്രാം
13. പൊടി ഉപ്പ് - 1 കി. ഗ്രാം
14. തുണി സഞ്ചി - ഒരെണ്ണം
Post a Comment