നിര്യാതയായി


കട്ടാങ്ങൽ : പേട്ടുംതടായിൽ മാധവൻ - വിശാല എന്നവരുടെ മകൾ ജിഷ(38) നിര്യാതയായി.




 ഭർത്താവ് : പരേതനായ വിനോദ്, മകൾ : അനാമിക. കമ്പിനിമുക്ക് മിനി ഇൻട്രസ്റ്റിയിലെ ജോലിക്കിടെ അപകടം പറ്റിയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് 1:30ന് നടക്കും

Post a Comment

Previous Post Next Post
Paris
Paris