കട്ടാങ്ങൽ:മലയമ്മ പുലിചോൽ ചാലിൽ പരേതനായ അഹമ്മദ് കുട്ടി മൊല്ലാക്ക യുടെ ഭാര്യ ആമിന, (75) അന്തരിച്ചു.
മക്കൾ : അബൂബക്കർ കുട്ടി, സുലൈഖ,റംല.
മരുമക്കൾ:ബഷീർ പുള്ളനൂർ,കരീം പുള്ളനൂർ,സാബിറ വെണ്ണക്കോട്.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30 ന് മുണ്ടോട്ട് ജുമാ മസ്ജിദിൽ വെച്ച് നടന്നു
Post a Comment