ചൂലൂർ CH സെന്ററിന് കീഴിൽ രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.


കട്ടാങ്ങൽ : എം.വി.ആർ കാൻസർ സെന്ററുമായി സഹകരിച്ചു കൊണ്ട് ചൂലൂർ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. 2022 ആഗസ്റ്റ് 30 ചൊവ്വാഴ്ച്ച രാവിലെ 9:00ന് സി.എച്ച് സെന്ററിൽ വെച്ചാണ് പരിപാടി.




 എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജ് Community Medicine HOD ഡോ.എ അസ്മ മുഖ്യാതിഥിയാകും.

Post a Comment

Previous Post Next Post
Paris
Paris