HomeLatest News നിവേദനം നൽകി kattangal newa Monday, September 05, 2022 0 കട്ടാങ്ങൽ : പുള്ളന്നൂർ പ്രദേശത്തേക്ക് KSTRC യുടെ "ഗ്രാമ വണ്ടി" അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് പുള്ളന്നൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം സമർപ്പിച്ചു.
Post a Comment