ഒക്ടോബർ 3ന് വൈകീട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്ക് വെയ്ക്കൽ , 4ന് വൈകുന്നേരം 7 മുതൽ ആയുധപൂജ , ദുർഗാപൂജ .5ന് പുലർച്ചെ മുതൽ സരസ്വതിപൂജ , വിദ്യാരംഭം എന്നിവയുണ്ടാകും . കവി മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി , താന്ത്രിക ആചാര്യൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി , നരീങ്ങൽ തലപ്പണ പരമേശ്വരൻ നമ്പൂതിരി എന്നിവർ പിഞ്ചു കുട്ടികൾക്ക് ആദ്യ ക്ഷരം കുറിക്കും .
Post a Comment