സ്റ്റാഫ് ലൈബ്രറി ഉൽഘാടനം ചെയ്തു


ചെറുവാടി : പന്നിക്കോട് എ.യു.പി സ്കൂളിൽ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച സ്റ്റാഫ് ലൈബ്രറി യുടെ ഉൽഘാടനം പി.ടി.എ പ്രസിഡണ്ട് സി.ഹരീഷ് നിർവഹിച്ചു 




 ,ഹെഡ്മിസ്ട്രിസ്സ് വി.പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു, മനേജർ സി കേശവൻ നമ്പൂതിരി, എസ്.എസ്.ജി ചെയർമാൻ ബഷീർ പാലാട്ട്, എം.പി.ടി.എ പ്രസിഡണ്ട് റസീന മജീദ്, പി.ടി.എ അംഗങ്ങളായ അഷ്റഫ്, അബ്ദുൽസത്താർ, സലീന, സുനീറ,സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ തുടങ്ങിയവർ സംബദ്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris