സി പി ഐ രാഷ്ടീയ വിശദീകരണ പൊതുയോഗം


മുക്കം : സി. പി. ഐ. തോട്ടത്തിൻകടവ് ബ്രാഞ്ച് കമ്മിറ്റി തോട്ടത്തിൻകടവ് അങ്ങാടിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. 




കോഴിക്കോടു ജില്ലാ കൗൺസിൽ അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.ജില്ല.എക്സി. കമ്മിറ്റി അംഗം പി.കെ. കണ്ണൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ, അസി.സെക്രട്ടറി ടി ജെ റോയി, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി
ഇ കെ വിബിഷ്,സി ബി രഘു
എന്നിവർ സംസരിച്ചു. ചൂരക്കാട്ട് ബാലൻ അധ്യക്ഷത വഹിച്ചു.


Post a Comment

Previous Post Next Post
Paris
Paris