മുക്കം. : സപ്തംബർ 5 അധ്യാപക ദിനത്തിൽ എൻ സി പി തിരുവമ്പാടി ബ്ലോക്ക് കമറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകനും ഗുരുശ്രേഷ്ഠാ അവാർഡ് ജേതാവുമായ സലാം നടുക്കണ്ടിയെ അദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു.
മുതിർന്ന നേതാവ് അബ്ദുൽ മജീദ് കളത്തിങ്ങൽ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചൈയ്തു
ഗുലാം ഹുസയിൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
അബ്ദുള്ള കുമാരനെല്ലൂർ ,
പ്രേമൻ മുത്തേരി ,
കെ സി ആലി, റസാക്ക് കൊടിയത്തൂർ,
പി കെ വാസു,, റഹ്മത്ത് പറശ്ശേരി, നാസർ കാരശ്ശേരി, സുലു പ്രേമൻ , എന്നിവർ സംസാരിച്ചു.
Post a Comment