റീയൂണിയൻ സംഘടിപ്പിച്ചു


കട്ടാങ്ങൽ : ആർ.ഇ.സി വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എസ്.എസ്.എൽ.സി 1990-91 ബാച്ച് വീണ്ടും ഒരുമിച്ചു കൂടി.




പഠനശേഷം വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരും ദൂരസ്ഥലങ്ങളിൽ താമസമായവരും 32 വർഷങ്ങൾക്കു ശേഷം ഒരുമിച്ചു കൂടിയത് വേറിട്ട അനുഭവമായി. ശുഭശ്രീ എൻ ഐ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസന്നകുമാർ അരീക്കര സ്വാഗതവും രാജേശ്വർ ബാബു പൂളക്കോട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris