PACL ഫീൽഡ് അസോസിയേറ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഷിബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷീജ ബാബുരാജ്, ട്രഷർ സിന്ധു ദിലീപ് എന്നിവർ സംസാരിച്ചു. PACL എന്ന സ്ഥാപനത്തിലെ മുഴുവൻ സ്വത്തുക്കളും ധന ഇടപാടുകളും കേന്ദ്ര സർക്കാർ സ്ഥാപനം ആയ SEBI എന്ന ഡിപ്പാർട്ട് മെന്റിനെ 2016ലെ സുപ്രീം കോടതി വിധി ഏൽപ്പിച്ചു 6മാസം കൊണ്ട് കൊടുക്കാം എന്ന് പറഞ് കോടതിയെയും ഇൻവസ്റ്റേഴ്സിനെയും കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിൽപ്പ് സമരം നടത്തുന്നത്
Post a Comment