വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ചോർച്ച അടച്ചു, ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും


വടകര: വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. പുലർച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് . എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത് . ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.




ടാങ്കറിലെ ചോർച്ച അടച്ചതായി ഫയർഫോഴ്സ് അറിയിച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും

Post a Comment

Previous Post Next Post
Paris
Paris