നിര്യാതയായി


മാവൂർ : പരേതനായ പൊന്നൂത്ത് അബ്ദുറഹിമാൻറെ ഭാര്യ ആമിന ഹജ്ജുമ്മ (88) നിര്യാതയായി 




മക്കൾ : മോയിൻകുട്ടി, ആയിഷ, മുഹമ്മദലി, അബ്ദുള്ള അഹ്സനി, അഹമ്മദ് കുട്ടി , സൈനബ, ഖദീജ, പരേതരായ ആലി, ഫാത്തിമ , ബഷീർ സഖാഫി.       

മരുമക്കൾ : ഹഫ്സത്ത്, അബൂബക്കർ യു കെ,  സുലൈഖ, ജുമൈല, സുഹറ, അബ്ദുള്ള കൊടിയത്തൂർ, കുഞ്ഞു കു ചെറുവാടി 

മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് നടക്കും

Post a Comment

Previous Post Next Post
Paris
Paris