നിര്യാതനായി


കൂളിമാട് : വെസ്റ്റ് പാഴൂർ  കോഴിമണ്ണിൽ മൊയ്തീൻ മാസ്റ്റർ നിര്യാതനായി. 




ഭാര്യ: ജമീല പാഴൂർ (ചെറുതടത്തിൽ)
മക്കൾ :ജസ്ന , ജദീറ 
മരുമക്കൾ :നിസാർ മോൻ ചെറുവാടി, സലാം പുള്ളന്നൂര്  .
ജനാസ നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് വെസ്റ്റ് പാഴൂർ
ജുമുഅത്ത് പള്ളിയിലും 
 5.15 ന് താത്തൂർ ജുമുഅ മസ്ജിദിലും .

Post a Comment

Previous Post Next Post
Paris
Paris