ഇ.പി. മുബശ്ശിറിനെ മുസ്ലിം ലീഗ് അനുമോദിച്ചു.


കൂളിമാട് : ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എം എസ് എഫ് നേതാവ് ഇ.പി. മുബശ്ശിറിനെ കൂളിമാട് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. 




പ്രസിഡണ്ട് വി.എ.മജീദ് ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ ഉപഹാരം നല്കി. സി.എ. അലി, സി.എ. ശുകൂർ മാസ്റ്റർ, ഇ.പി. മുബശ്ശിർ , എ.ടി. അബ്ദുസ്സമദ് ,വി. മഹ്മൂദ് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris