നിര്യാതനായി


ചിറ്റാരിപിലാക്കൽ : പറയരുകോട്ടമ്മൽ വേലായുധൻ. പി കെ (54) നിര്യാതനായി.  




ഭാര്യ : ബീന. പി കെ.
മക്കൾ: വിഷ്ണു, ജിഷ്ണു.
സംസ്കാരം 7-11-2022ന് തിങ്കൾ 12മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post
Paris
Paris