താത്തൂരിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു


കൂളിമാട് :താത്തൂരിലെ വിവിധ റോഡ് ജംഗ്ഷനുകളിൽ  ശാഖാ മുസ്ലിം ലീഗ് , കോൺവെക്സ് മിറർ സ്ഥാപിച്ചു.  ചടങ്ങ് വാർഡ് മെമ്പർ കെ എ . റഫീഖ്  ഉദ്ഘാടനം ചെയ്തു.




  മുസ്ലീം ലീഗ് നേതാക്കളായ സി.എ.അലി , എം പി അഹമ്മദ് കുട്ടി , സി ഇസ്മായിൽ , എം പി മുഹമ്മദ് , കെ.പി. ശിഹാബ് , എം പി സലാം, എം പി റസാഖ് , സി  മജീദ്, എ കെ റസാഖ് ,അബ്ദു റബ് , കെ.പി.നിസാർ , എം.പി.ഉബൈദ്, പി.പി.അസൈൻ  എം .പി.റഫീഖ്, പി.വി. റാഫി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris