തെയ്യത്തും കടവ് - കോട്ടമ്മൽ റോഡ്: ശ്രദ്ധ അതിൻ്റെ പങ്കാളിത്തം ഉറപ്പാക്കി


കൊടിയത്തൂർ : ശ്രദ്ധ ഏറ്റെടുക്കുന്ന ഏതൊരു സംരംഭവും ശ്രദ്ധയുടെ പങ്കാളിത്തത്തോടെ മാത്രമെ നടത്തുകയുള്ളൂ എന്നത് ശ്രദ്ധ എടുത്ത തീരുമാണ്.
ശ്രദ്ധ ഏറ്റെടുത്ത ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല ,കോട്ടമ്മൽ - നെല്ലിക്കാപറമ്പ് വികസനം, നിർധന കുടുംബത്തിനുള്ള വീട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങrക്കുള്ള ധന സമാഹരണം ശ്രദ്ധ മെമ്പർ മാരിൽ നിന്നാണ് ആദ്യം തുടങ്ങിയത്.അതു പോലെ തെയ്യത്തുംകടവ് - കോട്ടമ്മൽ റോഡ് വികസനത്തിലും ശ്രദ്ധക്ക് അതിനുള്ള അവസരം ലഭിച്ചു.




ശ്രദ്ധയുടെ സജീവ പ്രവർത്തകനായ മുക്കത്തെ യുവ സംരംഭകനായ സുഹാസ് ഫാമിയുടെ സ്ഥല വിട്ടുകൊടുത്തുകൊണ്ടാണ് ഈ വികസന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
ടി.കെ അബ്ദുസ്സലാമും (ലാംഡ) കുടുംബവും നാട്ടിലെ വികസന പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ്.സലാം സാഹിബിൻ്റെ മൂത്ത പുത്രനാണ് സുഹാസ്.

Post a Comment

Previous Post Next Post
Paris
Paris