ALMC അംഗങ്ങളായ വി. കെ.അബ്ദുല്ല . കെ എം മുഹമ്മദ് മാസ്റ്റർ മാതൃ സമിതി പ്രസിഡണ്ട് സുമീല എന്നിവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ എം.കെ. സുലൈഖ സ്വാഗത വും ഹെൽപ്പർ ഫാത്തിമ.എ, നന്ദിയും പറഞ്ഞു.... കുട്ടികളുടെ വർണ്ണാഭമായ ശിശുദിന റാലിയും കുട്ടികളുടെയും അമ്മമാരുടെയും കലാ കായിക മൽസരങ്ങളും സംഘടിപ്പിച്ചു. ഉച്ച ഭക്ഷണവും വിജയി കൾക്ക് സമ്മാന വിതരണവും നടത്തി
Post a Comment