മാവൂർ : നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച്
ജെ സി ഐ മാവൂർ .
മാവൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ശിശു ദിന പ്രോഗ്രാം സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടി മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജെസിഐ മാവൂർ L O പ്രസിഡണ്ട് ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു . ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ സരസ്വതി ടീച്ചർ സ്വാഗതം പറഞ്ഞു PTA പ്രസിഡൻറ് അനിരുദ്ധൻ ആശംസകൾ അറിയിച്ചു ചടങ്ങിൽ JC അനൂപ് JC ബിജു JC സനീഷ് JC ഹരീഷ് കുമാർ JC ബിസ്മില്ല ബീഗം JC ശബാന JC രാജേഷ് കുമാർ .സിന്ധു രാജേഷ്
പങ്കെടുക്കുകയും തുടർന്ന് കുട്ടികളുടെയും JCരാമകൃഷ്ണൻ നേതൃത്വത്തിൽ സംഗീത വിരുന്നു നടന്നു.ചടങ്ങിന് JC ഷൈജു നന്ദി പറഞ്ഞു
Post a Comment