ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു


കോടഞ്ചേരി.: .പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മ ഇടവകയുടെയും,കാട്ടിപ്പൊയിൽ കർമ്മേൽ മാർത്തോമ്മ ഇടവകയുംസംയുക്തമായി നെല്ലിപ്പൊയിൽ, കൂരോട്ടുപാറ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും, തെരുവ് നാടകവും സംഘടിപ്പിച്ചു.




വയനാട് നടവയൽ മുക്തി ഡീ അഡിക്ഷൻ സെന്ററിലെ പ്രവർത്തകരാണ് തെരുവ് നാടകം അവതരിപ്പിച്ചത്.

കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്. ഐ അഭിലാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.റവ. അജി ചെറിയാൻ ( ഡയറക്ടർ, മുക്തി),റവ. സജി ചാക്കോ തോമസ്, എം.എം ഏബ്രഹാം, മാത്യൂസ് കൊരട്ടിക്കര, നോബിൾ വി.എസ്, ജോബിൻ വി.എസ് തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post
Paris
Paris