മുബീന പഴമ്പള്ളിയെകോൺഗ്രസ്സ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.


മാവൂർ.: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചറൽ സയൻസിൽ (അഗ്രോണമി) ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിക്ക് മാവൂർ പാറമ്മൽ കോൺഗ്രസ് കമ്മറ്റി ഉപഹാരം  നൽകി .




വാർഡ് പ്രസിഡണ്ട് ബിസ് ബിസ് മുജീബ് ഉപഹാരം സമർപ്പിച്ചു.കെ.ടി.അഹമ്മദ് കുട്ടി, പി എം ഹമീദ്, കെ.ടി ഷമീർ ബാബു, സെയ്ഫുദ്ദീൻ കെ, സുരേഷ് പി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris