ഖത്തർ ലോകകപ്പ് ; ബിഗ് സ്ക്രീൻ ഒരുക്കി പരതപ്പൊയിൽ പോതുജന വായനശാല


കളൻതോട് : ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ പൊതുജനങ്ങൾക്ക് ബിഗ് സ്ക്രീനിൽ ലൈവായി കാണാൻ അവസരമൊരുക്കി പരതപൊയിൽ പൊതുജന വായനശാല.



 പരതപൊയിലിലെ വായന ശാലക്ക് തൊട്ടടുത്ത് തന്നെയാണ് ബിഗ് സ്ക്രീൻ ഒരുക്കിയത്.  സ്ത്രീകളും കുട്ടികളും കെ.എം.സി.ടി വിദ്യാർഥികളും അടക്കം  നിരവധി ഫുഡ്‌ബോൾ പ്രേമികൾ കളി കാണാൻ ഇവിടെ എത്തുന്നുണ്ട്



Post a Comment

Previous Post Next Post
Paris
Paris