ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി





കോഴിക്കോട് : വടകരയിൽ നടക്കുന്ന റവന്യൂ ജില്ലാ കലാമേളയോടനുബന്ധിച്ച് നാളെ 29-1 1 - 22 (ചൊവ്വ) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് DDE അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris