മുക്കം: ആശ്വാസ് സേവന കേന്ദ്രം വെസ്റ്റ് ചേന്ദമംഗല്ലൂർ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ സഹകരണത്തോടെ കിഡിനി രോഗ നിർണ്ണയ ക്യാമ്പ് നാളെ (19-11-22) ശനി രാവിലെ 8.30 മുതൽ 12. വരെ വെസ്റ്റ് ചേന്ദമംഗല്ലൂർ നജാത്തുൽ ഈമാൻ മദ്രസയിൽ വെച്ച് നടക്കും .
പരിപാടി മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം നിർവഹിക്കും.
പി. എ ജബ്ബാർ ഹാജി, മുഖ്യാത്ഥിയാവും, ഗഫൂർ മാസ്റ്റർ ,റംല ഗഫൂർ ,മധു മാസ്റ്റർ ,സി.ടി തൗഫീഖ് ,ടി.എ അബദുള്ള ,ജാഫർ ശരീഫ് തുടങ്ങിയവർ സംബന്ധിക്കും .
Post a Comment