മുക്കം : ലഹരികെതിരെ മുക്കം നഗരസഭ "ഗോൾ ചലഞ്ച്, നടത്തി മുക്കം ബസ്റ്റ് റ്റാൻ്റിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർ രജനി എം.വി, വേണു കലുരുട്ടി, വിശ്വൻ നികജ്ഞം, അനിത, അശ്വതി സനൂജ്, ജോഷില, ,വിദ്യാർത്ഥികൾ, ഓട്ടോ-ബസ്സ് തൊഴിലാളികൾ പങ്കെടുത്തു.
Post a Comment