ചാരായവുമായി പിടികൂടി


  താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി ചമൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ 5 ലിറ്റർ ചാരായവുമായി ചമൽ ഭാഗത്തുള്ള വെളുത്തേടത്ത് ഭാസ്കരൻ നായർ മകൻ ബൈജു@ സന്തോഷ്(34) എന്നയാളെ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ആർ ലാലുവും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.




 റെയ്ഡിൽ ഐ ബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവൻ്റീവ് ഓഫീസർമാരായ റഫീഖ്, സുരേഷ് ബാബു, സി ഇ  മാരായ  പ്രദീപ്, സുജീഷ്, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris