യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് പി വി അബ്ദുൽ വഹാബ് എം പി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി


കളൻതോട് എം ഇ എസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികൾക്ക് പി വി അബ്ദുൽ വഹാബ് എം പി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.




 എൻ പി ഹംസ മാസ്റ്റർ, പി കെ അബ്ദുൽ ഹകീം മാസ്റ്റർ, മൊയ്‌തു പീടികക്കണ്ടി എന്നിവർ സമീപം

Post a Comment

Previous Post Next Post
Paris
Paris