ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു


കോഴിക്കോട്: ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് പുതിയങ്ങാടിയിൽ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. 




കാരപ്പറമ്പ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post
Paris
Paris