ആദരിച്ചു


പുള്ളന്നൂർ : ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആയിഷ തസ്നിയെ ( W/o അജ്മൽ കണ്ടിയിൽ )യെ ആദരിച്ചു. 


ചടങ്ങിൽ എ പി അബൂബക്കർ കുട്ടി ഹാജി, ടി. ടി മൊയ്‌തീൻ കോയ, റസാഖ്
NM, അഷ്‌റഫ്‌ എം.കെ,റഊഫ് മേച്ചെ രി. അജ്മൽ കണ്ടിയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris