ക്രസ്റ്റ് കൂളിമാട് ഭാരവാഹികളെ തെരെഞ്ഞെടുത്തു.


കൂളിമാട്: മഹല്ല് വിദ്യാഭ്യാസ ആരോഗ്യ ജീവകാരുണ്യ സാമ്പത്തിക ശാക്തീകരണ സംവിധാനമായ ക്രസ്റ്റ് കൂളിമാടിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.വാർഷിക പൊതു യോഗം മഹല്ല് ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ കെ.ടി. നാസിർ ചടങ്ങിൽ അധ്യക്ഷനായി, 




കെ.എ.ഖാദർ മാസ്റ്റർ, മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.സി.മുഹമ്മദ്, ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, അയ്യൂബ് കൂളിമാട്, സി.എ. അലി, കെ.ടി. ജുനൈസ്, ഇ.കുഞ്ഞോയി സംസാരിച്ചു.
ഭാരവാഹികൾ : കെ.ടി. നാസിർ (വർക്കിംഗ് ചെയർമാൻ),
കെ.എ ഖാദർ മാസ്റ്റർ , കെ.എ.റഫീഖ്, ടി.സി. ജലീൽ (വൈ: ചെയർ )
അയ്യൂബ് കൂളിമാട് (ജ :കൺവീനർ),
കെ.എം. ഹബീബ്, കെ.കെ. ഫൈസൽ, ടി.വി.ഷാഫി മാസ്റ്റർ, ഇ .കുഞ്ഞോയി (കൺവീനർമാർ )
എം.വി. അമീർ (ട്രഷ.)

Post a Comment

Previous Post Next Post
Paris
Paris