പുള്ളാവൂരിലെ ഫുട്‌ബോൾ പ്രേമികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അനുമോദനം


പുള്ളാവൂർ : കോഴിക്കോട് കട്ടാങ്ങലിലെ പുള്ളാവൂരിൽ ലോക ശ്രദ്ധ ആകർഷിച്ച കട്ടൗട്ടറുകൾ സ്ഥാപിച്ച ഫുട്ബോൾ പ്രേമികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അനുമോദനം .




 വ്യാപാരി വ്യവസായി കട്ടാങ്ങൽ യൂണിറ്റ് ഒരുക്കിയ പരിപാടിയിൽ സംസ്ഥാന സെക്രെട്ടറി ബാപ്പുഹാജി ജില്ലാ സെക്രെട്ടറി ബാബുമോനും യൂണിറ്റ് പ്രസിഡണ്ട് എം മുനീറും അര്ജന്റീന ബ്രസീൽ പോർട്ടുഗൽ ഫാൻസിനു ഫുട്ബോളും മോമെന്റോയും നൽകി ആദരിച്ചു

Post a Comment

Previous Post Next Post
Paris
Paris