നായർകുഴി:- ഖത്തർ ഫൂട്ട്ബോൾ ലോകകപ്പിൻ്റെ പ്രചരണാർത്ഥം കേരള സ്പോർട്ട് കൗൺസിൽ നടത്തുന്ന വൺ മില്ലൺ ഗോൾ എന്ന പദ്ധതിക്ക് ചാത്തമഗലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഓളിക്കൽ ഗഫൂർ ഗോളടിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു. ശേഷം മെമ്പർമാരും , ഫൂട്ട് ബോൾ താരങ്ങളും ഗോൾ സ്കോർ ചെയ്തു.
ചാത്തമംഗലം പഞ്ചായത്ത് മെമ്പർ റീനാ മാണ്ടിക്കാവിൻ്റെ അധ്യക്ഷതയിൽ ചാത്തമംഗലം പഞ്ചായത്ത് മെമ്പർമാരായ ശ്രീ.ശിവദാസൻ ബാഗ്ലവിൽ ,ശ്രീ അബുദുൽ റഫീഖ് ,ശ്രീമതി . പ്രസീത പി
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷാജി എൻ.പി,
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പുരുഷോത്തമൻ എം ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ കായികാധ്യാപകൻ ശ്രീ.ബഫീർ ' പി.പി നന്ദി പറഞ്ഞു.
Post a Comment