ബൈജുവിന് ജന്മനാടിന്റെ ആദരവ്

 
കൊടുവള്ളി : FIFA ഫുട്ബാൾ വേൾഡ് കപ്പ്  ഫോട്ടോഗ്രാഫി കവർ ചെയ്യാൻ ഖത്തറിലേക്ക് പുറപ്പെടുന്ന ബൈജുവിന്  കരുവൻപൊയിൽ പൗരാവലി യാത്രയയപ്പ് നൽകി




ബൈജു 
വിന്റെ ആത്മാർത്ഥമായ കഠിന പ്രയത്നത്തിന് ബൈജുവിനെ  തേടിയെത്തിയ പ്രധാന അംഗീകാരങ്ങൾ

 വേൾഡ് ദന്തൽ ഓർഗനൈസേഷൻ ഫോട്ടോഗ്രാഫി അവാർഡ് 2009

മൃഗസംരക്ഷണ വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാർഡ് 2007 

കേരളോത്സവം ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് 2012

ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ ട്രസ്റ്റ് അവാർഡ് 2015

ചൈതന്യ സംസ്ഥാനതല ഫോട്ടോഗ്രാഫി അവാർഡ് 2013

ടി.വി അച്യുതവാര്യർ പരിസ്ഥിതി ഫോട്ടോഗ്രാഫി അവാർഡ് ( തൃശൂർ പ്രസ് ക്ലബ് ) 2015

നാവികസേനയുടെ ദേശീയ മിലിട്ടറി ഫോട്ടോഗ്രാഫി അവാർഡ് 2015 
 നാവികസേനയുടെ വെണ്ടുരുത്തി മിലിറ്ററി ഫോട്ടോഗ്രാഫി അവാർഡ് 2016

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ലീലാമേനോൻ മാധ്യമ പുരസ്കാരം 2019

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് 2019

കേരള ലളിത കലാ അക്കാദമിയുടെ ഏകാoഗ ഫോട്ടോ പ്രദർശനത്തിനുള്ള അര ലക്ഷം രൂപയുടെ  ഗ്രാൻഡ് ലഭിച്ചത് 2020

മറ്റ് നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ,   സ്പോർട്സ് ഗെയിംസ് മത്സരങ്ങൾ,  കവർ ചെയ്യാൻ ഭാഗ്യം ലഭിച്ച ബൈജു  ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്‌, 
ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ മത്സരം,
ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ, 
ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ, രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ,
FIFA അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാൾ, 
FIFA അണ്ടർ 17 വനിത വേൾഡ് കപ്പ്, 
ലാലിഗ ഫുട്ബോൾ മത്സരങ്ങൾ,
നാഷണൽ ഗെയിംസ് മത്സരങ്ങൾ,
ദേശീയ ജൂനിയർ സീനിയർ അത്ലറ്റിക് മീറ്റുകൾ, 
ദേശീയ സ്കൂൾ ഗെയിംസുകൾ  തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ  കവർ ചെയ്തു

യോഗത്തിൽ 
സിദ്ദിഖ് മതോലത്ത് സ്വാഗതം പറഞ്ഞു 
 
P കാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം  
കൊടുവള്ളി MLA Dr : 
MK മുനീർ 
ഉത്ഘാടനവും ഉപകാര സമർപ്പണവും നടത്തി 
 കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു 
 അനുമോദന പ്രസംഗം നടത്തി

Tp മജീദ് മാസ്റ്റർ ബൈജുവിന്റെ പ്രൊഫൈൽ അവതരിപ്പിച്ചു 

ആശംസകൾ നേർന്ന് കൊണ്ട് 
ഡിവിഷൻ കൗൺസിലർ ഷബീന നവാസ് TPC, മതോലത്ത് അബ്ദുള്ള, എന്നിവർ സംസാരിച്ചു 
ബൈജു വിന്റെ 
മറുപടി പ്രസംഗത്തിനുശേഷം
അബുലൈസ് Ak നന്ദി പറഞ്ഞു 
 യോഗം അവസാനിപ്പിച്ചു

Post a Comment

Previous Post Next Post
Paris
Paris