എക്സലന്റിൽ അർദ്ധ വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും


കട്ടാങ്ങൽ : എക്സലന്റ് കോച്ചിങ് സെന്ററിന്റെ വിവിധ ബ്രാഞ്ചുകളിൽ അർദ്ധവാർഷിക (കൃസ്തുമസ് പരീക്ഷകൾ) പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും.




പ്ലസ് വണ്, പ്ലസ്‌ടു സയൻസ്, 10 CBSE, SSLC, STATE 9th, എന്നീ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ ആരംഭിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris