കൂളിമാട് :സംസ്ഥാന സ്പോർട്സ് വകുപ്പിന്റെ കീഴിൽ വൺ മില്യൻ ഗോൾ പ്രോജക്റ്റിന്റെ ഔദ്യോഗിക ജില്ലാ അടിസ്ഥാന
സെന്ററുകളിലൊന്നായി കൂളിമാടിനെ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാലിൽനിന്ന് കെ.ടി. എ.നാസിർ ഫുട്ബോൾ ഏറ്റുവാങ്ങി.
ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണ ഭാഗമായി അക്ഷര കൂളിമാട് സംഘടിപ്പിക്കുന്ന "ഗോളടിക്കാ൦ ലഹരിക്കെതിരെ "എന്ന മെഗാ പരിപാടിക്കുള്ള പിന്തുണയുടെ ഭാഗമായാണ് ഈ അംഗീകാരം
Post a Comment