ഖത്തർ ലോകകപ്പ്; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു


റിയോഡി ജനെയ്‌റോ : ഖത്തർ ലോകകപ്പ് ഫുട്‌ബോളിനുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ റോബർട്ടോ ഫിർമിനോ, ഫിലിപ്പ് കുടീന്യോ എന്നിവരില്ല. 39-കാരൻ ഡാനി ആൽവ്‌സിനെ ഉൾപ്പെടുത്തി.



ടീം: അലിസൺ, എഡേഴ്‌സൻ, വെവെർട്ടൺ (ഗോൾകീപ്പർ), ഡാനിലോ, ഡാനി ആൽവ്‌സ്, അലക്‌സ് സാൻഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സിൽവ, മാർക്വിന്യോസ്, എഡർ മിലിറ്റാവോ, ബ്രെമർ (പ്രതിരോധം), കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗുയ്‌മറെസ്, ലൂക്കാസ് പാക്വീറ്റ, എവർട്ടൺ റിബെയ്‌റോ, ഫ്രെഡ് (മധ്യനിര), നെയ്‌മർ, വിനീഷ്യസ്, ഗബ്രിയേൽ ജെസ്യൂസ്, ആന്റണി, റഫീന്യ, റിച്ചാലിസൻ, ഗബ്രിയേൽ മാർട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ.
   


Post a Comment

Previous Post Next Post
Paris
Paris