പ്രതിഷേധം സംഘടിപ്പിച്ചു


കുന്ദമംഗലം : കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപ്പെട്ടതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.




 മണ്ഡലം സെക്രട്ടറി ഇ.സി. അബ്ദുൽ റസാഖ്‌ അധ്യക്ഷത വഹിച്ചു. ഇ.പി. ഉമർ, എം.പി. അഫ്‌സൽ എന്നിവർ സംസാരിച്ചു. പി.പി. മജീദ്, കെ.കെ. അബ്ദുൽ ഹമീദ്, മൊയ്തീൻ ചാത്തമംഗലം, എം.സി. മജീദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris