ഉപഹാരം നൽകി .


ഈസ്റ്റ്‌മലയമ്മ : നാടിന് അഭിമാനമായി മർക്കസ് യൂനാനി മെഡിക്കൽ കോളേജിൽ നിന്നും BUMS ബിരുദം നേടിയ Dr.മുർഷിദ(D/o PCI കോയ) ക്കും LGS തസ്തികയിൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന അജ്സൽ പാലോട്ട് (S/o അസയിൻ പൂലോട്ട് ) നും ഈസ്റ്റ്‌മലയമ്മ കിസ് വ വനിതാ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വെച്ച് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുതസ് ഹമീദ് ഉപഹാരം നൽകി .




കിസ് വ പ്രസിഡൻറ് സൈനബ കോട്ടക്കുഴി ,ട്രഷറർ സാജിത, ജോയിൻ സെക്രട്ടറി റംല, മറ്റു ഭാരവാഹികളായ സൈനബ പൂലോട്ട് , സുബൈദ PCI, ഷമീറ , ഷെഫീന , ജംഷീന ,റസീന, സുഹറാബി ,എന്നിവർ സമീപം





Post a Comment

Previous Post Next Post
Paris
Paris