അപകട ഭീക്ഷണിയുയർത്തി വെള്ളലശ്ശേരി - കട്ടാങ്ങൽ റോഡിലെ കുഴി


വെള്ളലശ്ശേരി : വെള്ളലശ്ശേരി ടൗണിൽ നിന്നും കട്ടാങ്ങൽ റൂട്ടിൽ റോഡിൽ രൂപപ്പെട്ട കുഴി മാസങ്ങളോളമായി അപകടകരമായ രീതിയിൽ കിടക്കുന്നു.




വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ദിനേന ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. കുഴിയിൽ പെടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നത് മൂലം വളരെ അപകടകരമായ അവസ്ഥയുണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു അനക്കവും ഇല്ലാതിരിക്കുന്നത് വളരെ പ്രതിഷേധാർഹമാണെന്നാണ് നാട്ടുകാർ പറയുന്നത്

Post a Comment

Previous Post Next Post
Paris
Paris