സയ്യിദ് ഹൈദരലി തങ്ങൾ സമ്പൂർണ്ണ സംഗ്രഹ സമർപ്പണം വിജയിപ്പിക്കും - സ്വാഗത സംഘം


കട്ടാങ്ങൽ: കാലം, ദേശം, സമൂഹം പ്രഭ പരത്തിയ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ സമ്പൂർണ്ണ സംഗ്രഹ സമർപ്പണം നവംബർ 23 ന് കളൻതോട് വെച്ച് നടക്കുകയാണ്. പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റി പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ ഫണ്ട് ഉദ്‌ഘാടനം ടി.ടി.അബ്ദുല്ല സാഹിബിൽ നിന്ന് കെ.എ.ഖാദർ മാസ്റ്റർ ഏറ്റു വാങ്ങി നിർവഹിച്ചു.  




ചെയർമാൻ അബൂബക്കർ ഫൈസി മലയമ്മ അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ് കൂളിമാട് സ്വാഗതം പറഞ്ഞു. ചെയറിന്റെ മുഖ്യ രക്ഷാധികാരി കെ എ ഖാദർ മാസ്റ്റർ പരിപാടി വിശദീകരിച്ചു സംസാരിച്ചു. എൻ പി ഹംസ മാസ്റ്റർ, സി.എ.ശുകൂർ മാസ്റ്റർ, ബീരാൻ ഹാജി കണ്ടിയിൽ, പി കെ സി മുഹമ്മദ് ഹാജി, ഇ സി എം ബഷീർ മാസ്റ്റർ, എൻ പി ഹമീദ് മാസ്റ്റർ, ഇബ്രാഹിം ഹാജി KSRTC,അസീസ് മുസ്ലിയാർ മലയമ്മ, നാസർ മൗലവി ചാത്തമംഗലം,റ ഊഫ് മലയമ്മ,ഫിർദൗസ് തങ്ങൾ കളൻതോട്, മൊയ്‌തു പീടികക്കണ്ടി, കുഞ്ഞിമരക്കാർ മലയമ്മ, സിറാജ് മലയമ്മ, എം.പി.റസാഖ്, ഇ.പി.അസീസ്, ഫാസിൽ കളൻ തോട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris