നിര്യാതനായി


കുന്ദമംഗലം:- പിലാശ്ശേരി കാക്കേരി ഉണ്ടോടിയിൽ അബൂബക്കർ മുസ്‌ലിയാർ [75] നിര്യാതനായി.




ഭാര്യ മറിയ . മക്കൾ. അബ്ദുറസാഖ് . നാസർ . നിസാർ . ഫിറോസ് , ഹഫ്സത്ത്. മരുമക്കൾ. നാസർ മായനാട് . സക്കീന. റാബിയ. ജദീല . ഹബീബ . സഹോദരങ്ങൾ . പരേതരായ ചെറിയോൻഹാജി. കുഞ്ഞഹമ്മദ്
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4മണിക്ക് കാക്കേരി ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post
Paris
Paris