ചാത്തമംഗലം പഞ്ചായത്ത് തിരുമാനം സ്പോർട്മാൻ സ്പിരിറ്റിന് എതിര് : അബ്ദുറഹിമാൻ ഇടക്കുനി


ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പുള്ളാവൂർ പുഴയിൽ ഫുഡ്‌ബോൾ പ്രമികൾ സ്ഥാപിച്ച മെസ്സിയുടെയും
നൈമറിൻ്റെയും കട്ട്ഔട്ടറുകൾ മാറ്റാൻ ഗ്രാമ പഞ്ചായത്തിൻ്റെ നിർദേഷം  സ്പോർട്സ് മാൻ സ്പിരിറ്റിനെ എതിരും ഫുഡ്ബോൾ  പ്രമികളോട് കാണിക്കുന്ന കടും വിവേചനവും ആണന്ന്  കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആരോപിച്ചു 




ലോകമെമ്പാടും ഫുഡ്ബോൾ ജ്വരം അവേശം വിതറുമ്പോൾ അത് കണ്ടില്ലന്ന് നടിക്കുന്നത് ഗ്രാമപഞ്ചായത്തിൻ്റെ തമാശയാണന്ന്  അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രദേശത്തെ  ഫുഡ്ബോൾ അരാധകർ ലോകത്തെമ്പാടുമുള്ള ഫുഡ്ബോൾ ഭൂപടത്തിൽ അവേശം വിതറിയപ്പോൾ അത് കണ്ടില്ലന്ന് നടിക്കുന്നത് അല്പത്തരമാണ്

അനുമധിയെടുക്കാതെ യാണ് കട്ടൗട്ടറുകൾ സ്ഥാപിച്ചതെങ്കിൽ ഫൈൻ ഇടാക്കുകയും  അനുവധി വാങ്ങാൻനിർദേശിക്കുകയും മാണ് വേണ്ടിയിരുന്നത് 
ഈ തീരുമാനം ഫുഡ്ബോൾ പ്രേമികളെ ആകെ നിരാശപ്പെടുത്തി. എന്ന് അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris