ചെറിയ A P ഉസ്താദ് അനുസ്മരണ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു


പുളളാവൂർ : അൽഖമർ ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ചെറിയ AP ഉസ്താദ് അനുസ്മരണ സംഗമത്തിൽ നിസാർ സഖാഫി ഇരിവേരി (അൽ ഖമർ ചീഫ് ഇമാം ) പ്രാർത്ഥനക്ക് നേതൃത്വം നൽകി  .




പ്രിൻസിപ്പാൾ സൈഫുദ്ദീൻ അമ്പലക്കണ്ടി ഉദ്ഘാടനവും റഹീം സഖാഫി കരുവൻപൊയിൽ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു , സ്വാലിഹ് സഖാഫി കോളയാട് സ്വാഗത പ്രഭാഷണവും സ്കൂൾ ലീഡർ നന്ദിയും നിർവഹിച്ചു

Post a Comment

Previous Post Next Post
Paris
Paris